---
title: "ഡിഡിയു ജികെവൈ തൊഴില്‍ നൈപുണ്യ പദ്ധതി സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സ്"
english_title: "DDU GKY Vocational Skills Program Free Job Training Course"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30975/ddu-gky-vocational-skills-program-free-job-training-course"
published_at: "2022-03-10T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a32b043fd8_accounting.jpg"
keywords: []
---

# ഡിഡിയു ജികെവൈ തൊഴില്‍ നൈപുണ്യ പദ്ധതി സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സ്

> **Lead Summary:** വടകര: കേന്ദ്ര, കേരള സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഡിഡിയുജികെവൈ തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായുള്ള അക്കൗണ്ടിങ് കോഴ്‌സിലേക്ക് ബിപിഎല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18നും 35നും ഇടയില്‍ പ്രായമുള്ള എസ്.സി/ എസ്.ടി/ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു.

## Article Content

വടകര: കേന്ദ്ര, കേരള സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഡിഡിയുജികെവൈ തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായുള്ള അക്കൗണ്ടിങ് കോഴ്‌സിലേക്ക് ബിപിഎല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18നും 35നും ഇടയില്‍ പ്രായമുള്ള എസ്.സി/ എസ്.ടി/ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു.

പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അവസാന തീയതി മാര്‍ച്ച് 18. വിവരങ്ങള്‍ക്ക് ഫോണ്‍: 8921773368

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30975/ddu-gky-vocational-skills-program-free-job-training-course)