---
title: "കനത്ത മഴ; വള്ളിയാട് വീട് ഭാഗികമായി തകർന്നു, ഒഴിവായത് വൻ അപകടം  "
english_title: " house in Valliyad partially collapsed due to heavy rain a major accident was averted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309751/house-in-valliyad-partially-collapsed-due-to-heavy-rain-a-major-accident-was-averted"
published_at: "2025-08-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a565eea99ad_collapse.jpg"
keywords: []
---

# കനത്ത മഴ; വള്ളിയാട് വീട് ഭാഗികമായി തകർന്നു, ഒഴിവായത് വൻ അപകടം  

> **Lead Summary:** **വള്ളിയാട്: ** വള്ളിയാട് പെയ്ത കനത്ത മഴയിൽ വീട് തകർന്നു. മലയന്റെവിട വിനോദന്റെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കളയും അടുക്കളയോട് ചേർന്നുള്ള ഭാഗവും പൂർണമായി ഇടിഞ്ഞുവീണു. വീട്ടിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിനോദനും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടാവാറുള്ളത്.

## Article Content

**വള്ളിയാട്: ** വള്ളിയാട് പെയ്ത കനത്ത മഴയിൽ വീട് തകർന്നു. മലയന്റെവിട വിനോദന്റെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കളയും അടുക്കളയോട് ചേർന്നുള്ള ഭാഗവും പൂർണമായി ഇടിഞ്ഞുവീണു. വീട്ടിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിനോദനും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടാവാറുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309751/house-in-valliyad-partially-collapsed-due-to-heavy-rain-a-major-accident-was-averted)