---
title: "സനൂപ് നിത്യാനന്ദൻ അന്തരിച്ചു "
english_title: "Sanoop Nithyanandan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309958/sanoop-nithyanandan-passed-away"
published_at: "2025-08-21T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6a7ba563bf_sanoop.jpg"
keywords: []
---

# സനൂപ് നിത്യാനന്ദൻ അന്തരിച്ചു 

> **Lead Summary:** **വടകര : **തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു. ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.

## Article Content

**വടകര : **തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു. ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.

പരേതനായ കാസർകോട് സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ്റെയും നളനിയുടെയും മകനാണ്.

ഭാര്യ: ധന്യ സനൂപ് ( ഓർക്കാട്ടേരി ).

സഹോദരങ്ങൾ: വി പി സപ്ന അജീഷ് ( യു എൽ സി സി എസ് ), വി പി സന്ദീപ് (സാൻ്റി, മ്യൂസിക് പ്രൊഡ്യൂസർ ),

ഭാര്യാസഹോദരൻ: മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി

 സഹോദര ഭാര്യ: മായ സന്ദീപ്

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309958/sanoop-nithyanandan-passed-away)