---
title: "വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു."
english_title: " Villappally Muslim Jamaat Golden Jubilee logo released."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31003/villappally-muslim-jamaat-golden-jubilee-logo-released"
published_at: "2022-03-11T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab8f4815dc_vmj photo.jpg"
keywords: []
---

# വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

> **Lead Summary:** **വില്ല്യാപ്പള്ളി : **വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും പുനര്‍ നിര്‍മാണം നടത്തിയ വില്ല്യാപള്ളി ജുമാഅത്ത് പള്ളിയുടെ ഉദ്ഘാടനത്തിന്റെയും ഭാഗമായി ലോഗോ പ്രകാശനം നടന്നു.

## Article Content

**വില്ല്യാപ്പള്ളി : **വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും പുനര്‍ നിര്‍മാണം നടത്തിയ വില്ല്യാപള്ളി ജുമാഅത്ത് പള്ളിയുടെ ഉദ്ഘാടനത്തിന്റെയും ഭാഗമായി ലോഗോ പ്രകാശനം നടന്നു.

വിഎംജെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, സ്വാഗത സംഘം ചെയര്‍മാനുമായ വരയാലില്‍ മൊയ്തു ഹാജി ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം നിര്‍വഹിച്ചു.

വിഎംജെ സെക്രട്ടറി അസീസ് കപ്പീന്റവിട, സാലിഹ് പറമ്പത്ത്, വട്ടക്കണ്ടി കുഞ്ഞമ്മദ്, മങ്ങാട്ട് കുഞ്ഞിമൂസ, തൈക്കുറ്റി ഉസ്മാന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ ഹക്കീം ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31003/villappally-muslim-jamaat-golden-jubilee-logo-released)