---
title: "കീഴൽ യു പി സ്കൂൾ വാഹന ഡ്രൈവർ പി. എം നാരായണനെ അനുശോചിച്ചു "
english_title: "Keezhal UP school vehicle driver P. M Narayanan condoled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310427/keezhal-up-school-vehicle-driver-p-m-narayanan-condoled"
published_at: "2025-08-23T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a984e9aad36_KEEZHAL_UP_SCHOOL.jpg"
keywords: []
---

# കീഴൽ യു പി സ്കൂൾ വാഹന ഡ്രൈവർ പി. എം നാരായണനെ അനുശോചിച്ചു 

> **Lead Summary:** **കീഴൽ: **പതിനഞ്ച് വർഷത്തോളം കീഴൽ യു പി സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവറായി സേവനമനുഷ്ഠിച്ച പി. എം നാരായണന്റെ അനുശോചന യോഗം സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും നിറസാനിധ്യമായിരുന്ന നാരായണനെ യോഗം അനുസ്മരിച്ചു.

## Article Content

**കീഴൽ: **പതിനഞ്ച് വർഷത്തോളം കീഴൽ യു പി സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവറായി സേവനമനുഷ്ഠിച്ച പി. എം നാരായണന്റെ അനുശോചന യോഗം സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും നിറസാനിധ്യമായിരുന്ന നാരായണനെ യോഗം അനുസ്മരിച്ചു.

ഹെഡ്മിസ്ട്രസ് എം. സൗമ്യ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് പി. പി. വിജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജൻ, പി. പ്രവീൺ , രമേശൻ. പി, എം. സീമ, ഫഹദ്. കെ, അജ്‌മൽ എം, ഷീജാ ബായ് കെ. കെ, മുഹമ്മദ് ഫൈസൽ മല്ലച്ചേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310427/keezhal-up-school-vehicle-driver-p-m-narayanan-condoled)