---
title: "ദേവി അമ്മ അന്തരിച്ചു"
english_title: "Devi Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310528/devi-amma-passed-away-new"
published_at: "2025-08-23T23:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9fffbe54f1_devi_amma.jpg"
keywords: []
---

# ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **തട്ടോളിക്കര: **പരേതനായ പുത്തൻ പുരയിൽ കൃഷ്ണൻ പണിക്കരുടെ മകൾ ദേവി അമ്മ അന്തരിച്ചു.

## Article Content

**തട്ടോളിക്കര: **പരേതനായ പുത്തൻ പുരയിൽ കൃഷ്ണൻ പണിക്കരുടെ മകൾ ദേവി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ പത്മനാഭകുറുപ്പ്

മക്കൾ: ദീപ, ദിലീപ്(എയർഫോഴ്സ്, ചെന്നെെ)

മരുമക്കൾ: ഗിരീഷ് വെെക്കിലശ്ശേരി(വിമുക്തഭട൯), ദീപ്തി(എയർഫോഴ്സ് സ്കൂൾ, ചെന്നെെ)

സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണൻ വിജയകുമാർ(മുമ്പെെ).

സംസ്കാര൦ ഞായറാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310528/devi-amma-passed-away-new)