---
title: "നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free eye check-up camp organized at Azhiyur Central LP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310793/free-eye-check-up-camp-organized-at-azhiyur-central-lp-school"
published_at: "2025-08-25T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac262047ad4_eye_cheching_camp.jpg"
keywords: []
---

# നല്ല കാഴ്ചയ്ക്ക്; അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂർ: **അത്താണിക്കൽ റെസിഡൻസ് അസോസിയേഷനും അഹല്യ കാണ്ണാശുപത്രിയും സംയുക്തമായി അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ റെമി രമേശ്‌ ഫാക്കോ സർജൻ ക്യാമ്പിനു നേതൃത്വം നൽകി.

## Article Content

**അഴിയൂർ: **അത്താണിക്കൽ റെസിഡൻസ് അസോസിയേഷനും അഹല്യ കാണ്ണാശുപത്രിയും സംയുക്തമായി അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ റെമി രമേശ്‌ ഫാക്കോ സർജൻ ക്യാമ്പിനു നേതൃത്വം നൽകി.

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ഇ സുധാകരൻ, സെക്രട്ടറി ശിഹാബുദീൻ, നാസർ അത്താണിക്കൽ,കെ കുഞ്ഞമ്മദ്,സലീം മാസ്റ്റർ,ഷംഷീർ അത്താണിക്കൽ, കെ കെ അബ്ദുള്ള,കനകരാജ് മാസ്റ്റർ,ഗംഗൻ പൊയ്യിൽ,അഭിലാഷ് മാസ്റ്റർ, നിഷ, ശ്രീധരൻ പൊയ്യിൽ, അജിത് കെ,പ്രസീത, ദിവ്യ, മഞ്ജുള, ഓപ്റ്റോമെറ്ററിസ്റ്റ് റഫ്‌ന, നിഷാൻ, സനൂപ് ഓപ്റ്റീഷൻ, കൗൺസിലർ സുമേഷ് കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310793/free-eye-check-up-camp-organized-at-azhiyur-central-lp-school)