---
title: "മീത്തൽ നാണി അന്തരിച്ചു "
english_title: "Meethal Nani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310882/meethal-nani-passed-away"
published_at: "2025-08-25T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac79005a6b4_Meethal_Nani.jpg"
keywords: []
---

# മീത്തൽ നാണി അന്തരിച്ചു 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **മാങ്ങോട്ടുപാറ പിലക്കാട്ട് മീത്തൽ നാണി അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **മാങ്ങോട്ടുപാറ പിലക്കാട്ട് മീത്തൽ നാണി അന്തരിച്ചു.

അച്ഛൻ: പരേതനായ കണ്ണൻ

അമ്മ: പരേതയായ ചീരു

സഹോദരങ്ങൾ: പരേതരായ കുമാരൻ, ജാനു,കല്യാണി,ദാമോദരൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310882/meethal-nani-passed-away)