---
title: "വടകര ബിഇഎം ഹൈസ്‌കൂൾ 92 എസ്എസ്എൽസി ബാച്ച്  സഹപാഠി സംഗമം സംഘടിപ്പിച്ചു"
english_title: "Vadakara BEM High School 92 SSLC Batch Classmate reunion organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31091/vadakara-bem-high-school-92-sslc-batch-classmate-reunion-organized"
published_at: "2022-03-11T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b26506b77a_bemhs batch.jpg"
keywords: []
---

# വടകര ബിഇഎം ഹൈസ്‌കൂൾ 92 എസ്എസ്എൽസി ബാച്ച്  സഹപാഠി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** വടകര : ബിഇഎം ഹൈ സ്‌കൂളിലെ 92 എസ്എസ്എല്‍സി പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സഹപാഠി സംഗമം സംഘടിപ്പിച്ചു .പരിപാടി വടകര എം എല്‍. എ കെ കെ രമ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ ബിജുല്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു.

## Article Content

വടകര : ബിഇഎം ഹൈ സ്‌കൂളിലെ 92 എസ്എസ്എല്‍സി പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സഹപാഠി സംഗമം സംഘടിപ്പിച്ചു .പരിപാടി വടകര എം എല്‍. എ കെ കെ രമ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ ബിജുല്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു.

പി. ടി. എ പ്രസിഡന്റ് സജീവ് കുമാര്‍, ലിനോള്‍ഡ് മാസ്റ്റര്‍, ജയന്‍ ഗോവിന്ദ്, ഷാനിഷ്. ടി. പി, ദിസീമ, ഹിരണ്‍. ബി, രതീഷ്. ആര്‍, ജിനി ബിയര്‍ലി, വിനുകുമാര്‍,യൂസഫ് ഇരിങ്ങല്‍, അഭിലാഷ്, നിജേഷ് രാജേഷ് നാരായണനഗരം, ജിജീഷ്,ബിജു. പി എന്നിവര്‍ സംസാരിച്ചു.

സ്‌കൂളിലേക്ക് സംഘടനയുടെ പേരില്‍ സാനിറ്ററി ബര്‍ണിങ് മെഷീനും നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31091/vadakara-bem-high-school-92-sslc-batch-classmate-reunion-organized)