---
title: "ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടി അന്തരിച്ചു"
english_title: "Ayadakkandiyil Kunjappa adiyodi passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/311435/ayadakkandiyil-kunjappa-adiyodi-passed-away"
published_at: "2025-08-28T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afd44a6c27c_obituary.jpg"
keywords: []
---

# ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടി അന്തരിച്ചു

> **Lead Summary:** **കടമേരി: **ആയടക്കണ്ടിയിൽ ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടിഅന്തരിച്ചു.

## Article Content

**കടമേരി: **ആയടക്കണ്ടിയിൽ ആയടക്കണ്ടിയിൽ കുഞ്ഞപ്പ അടിയോടിഅന്തരിച്ചു.

റിട്ടയേർഡ് മിലിട്ടറി ഉദ്ദ്യോഗസ്ഥനും എസ് ബി ടി ഉദ്യോഗസ്ഥനും ആയിരുന്നു.

ഭാര്യ: പരേതയായ മീനാക്ഷിഅമ്മ.

മക്കൾ: പ്രേമ, ഭാമിനി രാധാകൃഷ്ണൻ ബാലഗോപാൽ, ദീപ

മരുമക്കൾ: ദാമോദരൻ, മണി, മിനി, റീത്ത, രാധാകൃഷ്‌ണൻ

സഹോദരങ്ങൾ: കുഞ്ഞിരാമൻ(ചെന്നൈ) പരേതരായ നാരായണൻ, കേളു,കുഞ്ഞികൃഷ്ണൻ

സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/311435/ayadakkandiyil-kunjappa-adiyodi-passed-away)