---
title: "ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ സംഭവം; അഴിയൂരിൽ യു ഡി എഫ് -ആർ എം പി ജനകീയ മുന്നണി പ്രതിഷേധം "
english_title: "UDF-RMP Janakiya munnani protests in Azhiyur against DYFI action against Shafi Parambil MP "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/311633/udf-rmp-janakiya-munnani-protests-in-azhiyur-against-dyfi-action-against-shafi-parambil-mp-new"
published_at: "2025-08-28T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0740de43f8_protest.jpg"
keywords: []
---

# ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ സംഭവം; അഴിയൂരിൽ യു ഡി എഫ് -ആർ എം പി ജനകീയ മുന്നണി പ്രതിഷേധം 

> **Lead Summary:** **അഴിയൂർ: **വടകരയിൽ ഷാഫി പറമ്പിൽ എം പി യെ കൈയ്യേറ്റം ചെയ്ത ഡി വൈ എഫ് ഐ നടപടിക്ക് എതിരെ യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ ചുങ്കത്ത് പ്രതിഷേധ പ്രകടനവും ജനകീയ കുട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**അഴിയൂർ: **വടകരയിൽ ഷാഫി പറമ്പിൽ എം പി യെ കൈയ്യേറ്റം ചെയ്ത ഡി വൈ എഫ് ഐ നടപടിക്ക് എതിരെ യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ ചുങ്കത്ത് പ്രതിഷേധ പ്രകടനവും ജനകീയ കുട്ടായ്മയും സംഘടിപ്പിച്ചു.

യോഗത്തിൽ ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. യു എ റഹീം, പി ബാബുരാജ്, പി പി ഇ സ്മായിൽ ,വി കെ അനിൽകുമാർ , സി സുഗതൻ , പ്രദീപ് ചോമ്പാല , പി കെ കോയ ,കെ പി രവീന്ദ്രൻ, കെ പി വിജയൻ ,ബവിത്ത് തയ്യിൽ, എം ഇസ്മായിൽ , രാജേഷ് അഴിയൂർ, കെ രവീന്ദ്രൻ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/311633/udf-rmp-janakiya-munnani-protests-in-azhiyur-against-dyfi-action-against-shafi-parambil-mp-new)