---
title: "ഒന്നാം വാര്‍ഷികം ; വില്യാപ്പള്ളി എം.ജെ ആശ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൗജന്യ മെഗാ രോഗനിര്‍ണയ ക്യാമ്പ്"
english_title: "Free Mega Diagnosis Camp at MJ Asha Multi Specialty Hospital, Villapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31194/free-mega-diagnosis-camp-at-mj-asha-multi-specialty-hospital-villapally"
published_at: "2022-03-11T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b87a9b522a_doctor.jpg"
keywords: []
---

# ഒന്നാം വാര്‍ഷികം ; വില്യാപ്പള്ളി എം.ജെ ആശ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൗജന്യ മെഗാ രോഗനിര്‍ണയ ക്യാമ്പ്

> **Lead Summary:** **വടകര : **വില്യാപ്പള്ളി എം ജെ. ആശ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഒന്നാം വാര്‍ഷികത്തോടനുബ ന്ധിച്ച് മാര്‍ച്ച് 13ന് സൗജന്യ മെഗാ രോഗനിര്‍ണയ ക്യാമ്പും സൗഹൃദ സമകാലിക ആരോഗ്യ സംവാദവും സംഘടിപ്പിക്കും.

## Article Content

**വടകര : **വില്യാപ്പള്ളി എം ജെ. ആശ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഒന്നാം വാര്‍ഷികത്തോടനുബ ന്ധിച്ച് മാര്‍ച്ച് 13ന് സൗജന്യ മെഗാ രോഗനിര്‍ണയ ക്യാമ്പും സൗഹൃദ സമകാലിക ആരോഗ്യ സംവാദവും സംഘടിപ്പിക്കും.

13ന് രാവിലെ 9.30 മുതല്‍ 1.30 വരെ വരെയാണ് പരിപാടി. പ്രശസ്ത ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നു : അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മനുരാജ് ( എംബിബിഎസ്, എംഎസ്, ഓര്‍ത്തോ ), സര്‍ജറി വിഭാഗം ഡോക്ടര്‍ വിശാല്‍ വി. അനില്‍ ( എംബിബിഎസ്, ഡി എന്‍ ബി സര്‍ജറി ), ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ദീപ്തിരാജ് ( എം ബി ബി എസ്, എം എസ്. ഒ ബി ജി ), ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ദിവ്യ വൈശാഖ് ( എംബിബിഎസ്, എംഡി,ജനറല്‍ മെഡിസിന്‍), ശിശുരോഗ വിഭാഗം ഡോക്ടര്‍ അന്‍ഷാദ് കെ. പി (എം ബി ബി എസ്,ഡി സി എച്ച് ), ചര്‍മ രോഗ വിഭാഗം ഡോക്ടര്‍ ബിജിന കെ.ഡി (എംബിബിഎസ്, എംഡി, ഡി വി എല്‍, ഡി എന്‍ ബി, FRGUHS ) ക്യാമ്പില്‍ ലഭ്യമാവുന്ന സേവനങ്ങള്‍ : സൗജന്യ പരിശോധന സൗജന്യ രക്തപരിശോധന (RBS, CBC, SGOT, SGPT, URIC ACID,CRIATIONINE, UREA), സൗജന്യ XRAY( ഫിലിം ഉള്‍പ്പെടുന്നതല്ല)

സൗജന്യ ഇ സി ജി, സൗജന്യ ടെസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം, മരുന്നുകള്‍ ഉള്‍പ്പെടുന്നതല്ല. പ്രശസ്ത ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങളുമായി ഒരു സൗഹൃദ സമകാലിക ആരോഗ്യ സംവാദവും ഇതിനോടൊപ്പം നടത്തപ്പെടുന്നു. ഡോക്ടര്‍ അജ്മല്‍ പി. മുഹമ്മദ് (ജനറല്‍ മെഡിസിന്‍ വിഭാഗം ), ഡോക്ടര്‍ അജ്മല്‍ കെ (ശിശുരോഗ വിഭാഗം ), ഡോക്ടര്‍ അജ്മല്‍ എസ് (അസ്ഥിരോഗ വിഭാഗം ), ഡോക്ടര്‍ ശ്രീകല പോരൂര്‍ (ഗൈനക്കോളജി വിഭാഗം ), ഡോക്ടര്‍ മുഹമ്മദ് ടി.പി.എം ( എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം) എന്നിവര്‍ ഡോക്ടേഴ്‌സ് പാനലില്‍. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കൂ : 8594 066 555,0496 266 5555. ഓരോ ഡോക്ടറുടേയും സേവനം ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രം.

മാര്‍ച്ച് 20ന് ജീവന്‍ രക്ഷാ പരിശീലനം ( ബേസിക് ലൈഫ് സപ്പോര്‍ട്ട് ആന്‍ഡ് ഫസ്റ്റ് എയ്ഡ്) വടകരയില്‍ ആദ്യമായി 500 പേര്‍ക്ക് ഒരേ സമയം സര്‍ട്ടിഫിക്കറ്റോടുകൂടിയ ബി.എല്‍. എസ് ട്രെയിനിങ്. മുന്‍കൂര്‍ രജിസ്‌ട്രേഷനായി വിളിക്കുക : 8086 047 047

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31194/free-mega-diagnosis-camp-at-mj-asha-multi-specialty-hospital-villapally)