---
title: "ഓണമെത്തി; അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു"
english_title: "Onam pudava distributed to job secured workers in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/312842/onam-pudava-distributed-to-job-secured-workers-in-azhiyur"
published_at: "2025-09-04T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b91990d5337_onappudava.jpg"
keywords: []
---

# ഓണമെത്തി; അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു

> **Lead Summary:** **അഴിയൂർ:[ **അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എസ് ഡി പി ഐ ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണം ചെയ്തു.

## Article Content

**അഴിയൂർ:[ **അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എസ് ഡി പി ഐ ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണം ചെയ്തു.

എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാജിഷ സജീർ വാർഡ് മെമ്പർ സീനത്ത് ബഷീറിന് ഓണപ്പുടവ കൈമാറി. ചടങ്ങിൽ അഫ്സീന ഷംസീർ, മുനീറ സനൂജ് എന്നിവർ പങ്കാളിയായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/312842/onam-pudava-distributed-to-job-secured-workers-in-azhiyur)