---
title: "ചാലിൽ അബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "Chalil Abdullah Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/313433/chalil-abdullah-haji-passed-away-new-"
published_at: "2025-09-07T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdbbcfc123e_abdullah_haji.jpg"
keywords: []
---

# ചാലിൽ അബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **കടമേരി: **ചാലിൽ അബ്ദുല്ല ഹാജി അന്തരിച്ചു.

## Article Content

**കടമേരി: **ചാലിൽ അബ്ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ മറിയം.

മക്കൾ: അബ്ദുൽ അസീസ് (ദുബായ്), ആയിഷ , സാറ , ഫാത്തിമ, സുമയ്യ.

മരുമക്കൾ: അബ്ദുല്ല കാളാവീട്ടിൽ, സൂപ്പി മുള്ളന്റെവിട, കുഞ്ഞിസൂപ്പി മാരാം വീട്ടിൽ, ആയിഷ കുന്നത്തുമ്മൽ (ജന്നത്ത്), പരേതനായ എം.കെ. അബ്ദുല്ല വേളം ചാലിൽ, വൈറ്റ് ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ ഷഫീഖ് ചാലിൽ പൗത്രനാണ്.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 7 മണിക്ക് കടമേരി ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/313433/chalil-abdullah-haji-passed-away-new-)