---
title: "മല്ലിശ്ശേരി മാധവി അന്തരിച്ചു"
english_title: "Mallissery Madhavi passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/313481/mallissery-madhavi-passed-away"
published_at: "2025-09-08T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be65b95cf7d_madhavi.jpg"
keywords: []
---

# മല്ലിശ്ശേരി മാധവി അന്തരിച്ചു

> **Lead Summary:** **വടകര: **എസ് എൻ ഡി പി യോഗം വടകര ശാഖയുടെ മുൻ പ്രസിഡണ്ടും വടകരയിലെ വ്യാപാര പ്രമുഖനും ശ്രീ നാരായണ വിദ്യാലയങ്ങളുടെ മാനേജരും പി എം ഗ്രൂപ്പ് സ്ഥാപകനുമായിരുന്ന പരേതനായ പി.എം നാണുവിൻ്റെ ഭാര്യ മല്ലിശ്ശേരി മാധവി അന്തരിച്ചു.

## Article Content

**വടകര: **എസ് എൻ ഡി പി യോഗം വടകര ശാഖയുടെ മുൻ പ്രസിഡണ്ടും വടകരയിലെ വ്യാപാര പ്രമുഖനും ശ്രീ നാരായണ വിദ്യാലയങ്ങളുടെ മാനേജരും പി എം ഗ്രൂപ്പ് സ്ഥാപകനുമായിരുന്ന പരേതനായ പി.എം നാണുവിൻ്റെ ഭാര്യ മല്ലിശ്ശേരി മാധവി അന്തരിച്ചു.

മക്കൾ : ശ്രീലത ,പിഎം മണി ബാബു ( ശ്രീനാരായണ വിദ്യാലയങ്ങളുടെ സി.ഇ. ഒ )

മരുമക്കൾ : വി എം രാജീവ് ( തൃശൂർ) , സജിത (കോഴിക്കോട് )

സഹോദരങ്ങൾ: കുമാരൻ , കുഞ്ഞിരാമൻ , ജാനകി , കമല , പരേതയായ മാതു

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ജനതാ റോഡിലെ മകൻ പിഎം മണി ബാബുവിൻ്റെ വീടായ ശ്രീ മണിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/313481/mallissery-madhavi-passed-away)