---
title: "മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി "
english_title: "Chorodu Panchayath Office building inauguration postponed to 27th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/313515/chorodu-panchayath-office-building-inauguration-postponed-to-27th"
published_at: "2025-09-08T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be7d69567a0_inaugeration.jpg"
keywords: []
---

# മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി 

> **Lead Summary:** **ചോറോട്: ** ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം 27 ലേക്ക് മാറ്റി. ഈ മാസം 13ന് നിശ്ചയിച്ചിരുന്ന ഉദ്‌ലാടനം സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിടം 27ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.

## Article Content

**ചോറോട്: ** ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം 27 ലേക്ക് മാറ്റി. ഈ മാസം 13ന് നിശ്ചയിച്ചിരുന്ന ഉദ്‌ലാടനം സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിടം 27ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.

കൈനാട്ടിയിലെ കെട്ടിടം ദേശീയപാത നിർമാണത്തിനായി പൊളിച്ചു മാറ്റിയപ്പോഴാണ് ചേന്ദമംഗലം ക്ഷേത്രത്തിന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കെട്ടിടം പണിതത്. അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ മീറ്റിംഗ് ഹാൾ, ലിഫ്റ്റ്, കൃഷി ഓഫീസ്, എന്നിവ ഒരുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/313515/chorodu-panchayath-office-building-inauguration-postponed-to-27th)