---
title: " മുച്ചിലോട്ടുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Muchilottummal Biyathu Hajjumma of Kadameri Kaitakundum passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/313609/muchilottummal-biyathu-hajjumma-of-kadameri-kaitakundum-passes-away"
published_at: "2025-09-08T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bee9a9003a9_ssdsdda.jpg"
keywords: []
---

#  മുച്ചിലോട്ടുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** ** ആയഞ്ചേരി: [ **കടമേരി കൈതക്കുണ്ടിലെ മുച്ചിലോട്ടുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

** ആയഞ്ചേരി: [ **കടമേരി കൈതക്കുണ്ടിലെ മുച്ചിലോട്ടുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: അമ്മദ് ഹാജി.

മക്കൾ: ഹാരിസ് മുഹമ്മദ്, അബ്ദുൽ ജലീൽ.

മരുമക്കൾ: ഹസീന മീത്തലെ കാരയിൽ (നരിക്കാട്ടേരി), റഹീല കോങ്ങോന്റവിട.

സഹോരങ്ങൾ: കുഞ്ഞബ്ദുള്ള ഹാജി തോണിയത്ത്, കുഞ്ഞായിശ അമരാവതി, പരേതരായ അമ്മത് ഹാജി എടോത്ത് കണ്ടി, കുഞ്ഞാമി കുമ്മങ്കോട് , ഹലീമ പേരാമ്പ്ര.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/313609/muchilottummal-biyathu-hajjumma-of-kadameri-kaitakundum-passes-away)