---
title: "ചിറക്കൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Chirakkal Nafeesa Hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/314019/chirakkal-nafeesa-hajjumma-passed-away"
published_at: "2025-09-10T16:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c15feed24db_nafeesa.jpg"
keywords: []
---

# ചിറക്കൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **കടമേരി: **ചിറക്കൽ അഹ്‌മദ് ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**കടമേരി: **ചിറക്കൽ അഹ്‌മദ് ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: അബ്ദുല്ല, മമ്മൂട്ടി, റഷീദ് (ഖത്തർ), സുലൈഖ, സൗദ, ഹഫ്സത്ത്, ശരീഫ. മ

രുമക്കൾ: അമ്മദ് പാറക്കാത്ത് (ബാവുപ്പാറ), സിദ്ധീഖ് കാറോറത്ത് (കുനിങ്ങാട്), സി.പി. മുനീർ (മന്തരത്തൂർ), ഇസ്മായിൽ കുണ്ടാഞ്ചേരി (ചാലപ്പുറം), സൗദ തുണ്ടൻചാലിൽ ( വള്ള്യാട്), ഹാജറ കൂടത്തിൽ (വിലാതപുരം), റുബീന ചാത്തോത്ത് (വാണിമേൽ).

സഹോദരങ്ങൾ: കദിയ (നീലേച്ചുകുന്ന്), ആയിഷു (കുളങ്ങരത്ത് താഴ), പരേതരായ മൊയ്തു, മമ്മി, ബിയ്യാത്തു (നരിപ്പറ്റ), കുഞ്ഞാമി കീഴലത്ത് ( കടമേരി).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കടമേരി ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/314019/chirakkal-nafeesa-hajjumma-passed-away)