---
title: "മുടിയല്ലൂർ പാത്തു അന്തരിച്ചു"
english_title: "Mudiyallur Pathu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/314122/mudiyallur-pathu-passed-away"
published_at: "2025-09-11T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c25409ad664_pathu.jpg"
keywords: []
---

# മുടിയല്ലൂർ പാത്തു അന്തരിച്ചു

> **Lead Summary:** **കടമേരി: ** കടമേരിയിലെ പരേതനായ മുടിയല്ലൂർ കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു അന്തരിച്ചു.

## Article Content

**കടമേരി: ** കടമേരിയിലെ പരേതനായ മുടിയല്ലൂർ കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു അന്തരിച്ചു.

മക്കൾ: കുഞ്ഞാമി, അമ്മദ് ഹാജി, ജമീല, സൂപ്പി, അഷ്റഫ്, ഇസ്മായിൽ (ഇരുവരും ബഹ്റൈൻ)

മരുമക്കൾ: അമ്മദ് (ചേലക്കാട്), കുഞ്ഞാമി (കടമേരി), സുബൈദ (കോട്ടപ്പള്ളി), സമീറ (വടകര), സാജിദ (പാലേരി - പാറക്കടവ്). പരേതനായ അമ്മാടി മൊയ്തു.

സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, ആയിഷകുട്ടി'

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/314122/mudiyallur-pathu-passed-away)