---
title: "ഓർമ്മയിൽ ചുവന്ന പൂക്കൾ; സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആചരിച്ച് ആയഞ്ചേരിയിലെ സി പി ഐ എം  "
english_title: "CPI(M) in Ayanjary observes Sitaram Yechury's memorial day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/314365/cpim-in-ayanjary-observes-sitaram-yechurys-memorial-day"
published_at: "2025-09-12T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3c81b9a714_yechury.jpg"
keywords: []
---

# ഓർമ്മയിൽ ചുവന്ന പൂക്കൾ; സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആചരിച്ച് ആയഞ്ചേരിയിലെ സി പി ഐ എം  

> **Lead Summary:** **ആയഞ്ചേരി: ** കമ്മ്യൂണിറ്റ് നേതാവ് സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആയഞ്ചേരിയിൽ സി.പി.ഐ (എം) സമുചിതമായ് ആചരിച്ചു. ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സെക്രട്ടറി പ്രജിത്ത് പി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.യം ഗോപാലൻ, ഇ ഗോപാലൻ, ലിബിൻ കെ, അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.

## Article Content

**ആയഞ്ചേരി: ** കമ്മ്യൂണിറ്റ് നേതാവ് സീതാറാം യെച്ചൂരിയുടെ ഓർമ്മ ദിനം ആയഞ്ചേരിയിൽ സി.പി.ഐ (എം) സമുചിതമായ് ആചരിച്ചു. ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സെക്രട്ടറി പ്രജിത്ത് പി പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.യം ഗോപാലൻ, ഇ ഗോപാലൻ, ലിബിൻ കെ, അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/314365/cpim-in-ayanjary-observes-sitaram-yechurys-memorial-day)