---
title: "വഴി കാട്ടാൻ വെളിച്ചം;  വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ"
english_title: "K.K.Rama mla lights up minimast light at Wayanolithazhe junction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/314524/kkrama-mla-lights-up-minimast-light-at-wayanolithazhe-junction"
published_at: "2025-09-13T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4fc79f2c89_rama.jpg"
keywords: []
---

# വഴി കാട്ടാൻ വെളിച്ചം;  വയനോളി താഴെ ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ച് കെ.കെ.രമ എംഎല്‍എ

> **Lead Summary:** **ഒഞ്ചിയം : **വയനോളി താഴെ ജംഗ്ഷനില്‍ കെ.കെ.രമ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി.മിനികയുടെ അദ്ധ്യക്ഷതയില്‍ കെ.കെ.രമ എം എല്‍എ മിനിമാസ്റ്റ് ലൈറ്റ് ഓൺ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.എന്‍.റഫീഖ് , കെ.കെ. അമ്മത് , എം.പി.കുമാരന്‍ , കല്ലേരി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**ഒഞ്ചിയം : **വയനോളി താഴെ ജംഗ്ഷനില്‍ കെ.കെ.രമ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി.മിനികയുടെ അദ്ധ്യക്ഷതയില്‍ കെ.കെ.രമ എം എല്‍എ മിനിമാസ്റ്റ് ലൈറ്റ് ഓൺ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.എന്‍.റഫീഖ് , കെ.കെ. അമ്മത് , എം.പി.കുമാരന്‍ , കല്ലേരി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/314524/kkrama-mla-lights-up-minimast-light-at-wayanolithazhe-junction)