---
title: "25 ലക്ഷം രൂപയുടെ അനുമതി; വടകര തിരുവള്ളൂർ റോഡ് നവീകരണം പുരോഗമിക്കുന്നു"
english_title: "Vadakara-Thiruvallur road renovation in progress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315031/vadakara-thiruvallur-road-renovation-in-progress"
published_at: "2025-09-15T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8365f9bec6_rood.jpg"
keywords: []
---

# 25 ലക്ഷം രൂപയുടെ അനുമതി; വടകര തിരുവള്ളൂർ റോഡ് നവീകരണം പുരോഗമിക്കുന്നു

> **Lead Summary:** **വടകര : **തിരുവള്ളൂർ റോഡിൽ പച്ചക്കറി മുക്ക് മുതൽ പണിക്കോട്ടി വരെയുള്ള ഭാഗത്ത് റോഡിൻറെ ഐറിഷ് ഡ്രൈയിൻ കോൺക്രീറ്റ് പ്രവർത്തി പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി എം എൽ എ അറിയിച്ചു. പ്രവൃത്തി സെപ്റ്റംബർ മാസം തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യംമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടങ്ങളായി റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ.പുരോഗമിക്കുകയാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.

## Article Content

**വടകര : **തിരുവള്ളൂർ റോഡിൽ പച്ചക്കറി മുക്ക് മുതൽ പണിക്കോട്ടി വരെയുള്ള ഭാഗത്ത് റോഡിൻറെ ഐറിഷ് ഡ്രൈയിൻ കോൺക്രീറ്റ് പ്രവർത്തി പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി എം എൽ എ അറിയിച്ചു. പ്രവൃത്തി സെപ്റ്റംബർ മാസം തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യംമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടങ്ങളായി റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ.പുരോഗമിക്കുകയാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315031/vadakara-thiruvallur-road-renovation-in-progress)