---
title: "നാദാപുരം റോഡ് കാടുപറമ്പിൽ ചന്ദ്രി അന്തരിച്ചു"
english_title: "kaduparambil chandri passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315189/kaduparambil-chandri-passed-away"
published_at: "2025-09-16T16:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c946982133a_ob.jpg"
keywords: []
---

# നാദാപുരം റോഡ് കാടുപറമ്പിൽ ചന്ദ്രി അന്തരിച്ചു

> **Lead Summary:** മടപ്പള്ളി : നാദാപുരം റോഡ് കാടുപറമ്പിൽ ചന്ദ്രി(75 വയസ്സ്) അന്തരിച്ചു. ഭർത്താവ്‌ പരേതനായ ടി പി രാജൻ (റെയിൽവെ).

## Article Content

മടപ്പള്ളി : നാദാപുരം റോഡ് കാടുപറമ്പിൽ ചന്ദ്രി(75 വയസ്സ്) അന്തരിച്ചു. ഭർത്താവ്‌ പരേതനായ ടി പി രാജൻ (റെയിൽവെ).

മക്കൾ: അനിത, രജനി, രജില, അനിഷ ,രജിഷ രജീഷ് (റെയിൽവെ )

മരുമക്കൾ: പരേതനായ രാജൻ എം, അശോകൻ കെ ടി, ഷിബി രാജ്, മനോഹരൻ കെ പി ബഗീഷ്, ശ്രീഷ്മ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315189/kaduparambil-chandri-passed-away)