---
title: "വേങ്ങാട്ട് താഴകുനി സുനീതി അന്തരിച്ചു"
english_title: "Vengattu Thazhakuni Suneethi passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315243/vengattu-thazhakuni-suneethi-passes-away"
published_at: "2025-09-16T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c98267bf19c_ob.jpg"
keywords: []
---

# വേങ്ങാട്ട് താഴകുനി സുനീതി അന്തരിച്ചു

> **Lead Summary:** ചോറോട് : ചേന്ദമംഗലം വേങ്ങാട്ട് താഴകുനി സുനീതി അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ പരേതയായജാനു .ഭർത്താവ് രവീന്ദ്രൻ

## Article Content

ചോറോട് : ചേന്ദമംഗലം വേങ്ങാട്ട് താഴകുനി സുനീതി അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ പരേതയായജാനു .ഭർത്താവ് രവീന്ദ്രൻ

മക്കൾ: രമ്യ ,രമിത്ത് മരുമകൻ:ഉമേഷ് സഹോദരങ്ങൾ: സുമതി ,രോഹിണി, ബാബു ,ബിജു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315243/vengattu-thazhakuni-suneethi-passes-away)