---
title: "ഞാലിയില്‍  വി. നാരായണി അമ്മ നിര്യാതയായി"
english_title: "NARAYANI AMMA OBIT - VALLIYADU OBIT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31541/narayani-amma-obit-valliyadu-obit"
published_at: "2022-03-13T21:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e10ba5e34f_narayani amma .jpg"
keywords: []
---

# ഞാലിയില്‍  വി. നാരായണി അമ്മ നിര്യാതയായി

> **Lead Summary:** **വളള്യാട് : **തോടന്നൂര്‍ യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപിക ഞാലിയില്‍ വി. നാരായണി അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണ മാരാര്‍ .

## Article Content

**വളള്യാട് : **തോടന്നൂര്‍ യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപിക ഞാലിയില്‍ വി. നാരായണി അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണ മാരാര്‍ .

മക്കള്‍ അരവിന്ദാക്ഷന്‍ (റിട്ടയേര്‍ഡ് ലൈറ്റ് ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റ്) , വിനോദിനി , രാംദാസ് പരേതരായ ജയവല്ലി, ഗോപാലകൃഷ്ണന്‍ മരുമക്കള്‍ : ഗീത,രമ,ലത പരേതരായ കേശവന്‍ നാരായണമാരാര്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31541/narayani-amma-obit-valliyadu-obit)