---
title: "അരവിന്ദ്‌ഘോഷ് റോഡ് റസിഡന്റ് അസോസിയേഷന്‍ വിജയികകളെ അനുമോദിച്ചു"
english_title: "Arvind Ghosh Road Resident Association Congratulations to the winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31549/arvind-ghosh-road-resident-association-congratulations-to-the-winners"
published_at: "2022-03-13T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അരവിന്ദ്‌ഘോഷ് റോഡ് റസിഡന്റ് അസോസിയേഷന്‍ വിജയികകളെ അനുമോദിച്ചു

> **Lead Summary:** **വടകര: ** അരവിന്ദ്‌ഘോഷ് റോഡ് റസിഡന്റ് അസോസിയേഷന്‍ 2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി , പ്ലസ് ടു വിജയികകളെ അനുമോദിച്ചു.

## Article Content

**വടകര: ** അരവിന്ദ്‌ഘോഷ് റോഡ് റസിഡന്റ് അസോസിയേഷന്‍ 2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി , പ്ലസ് ടു വിജയികകളെ അനുമോദിച്ചു.

ചടങ്ങ് വടകര നഗരസഭ വൈ.ചെയര്‍പേഴ്‌സണ്‍ ശ്രീമതി . കെ കെ വനജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബാജേഷ്.ബി, രാജന്‍ കോറോത്ത് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

സെക്രട്ടറി ഇ കെ രവീന്ദ്രന്‍ സ്വാഗതവും പ്രസിഡന്റ് ടി കെ സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ കെ ജയന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31549/arvind-ghosh-road-resident-association-congratulations-to-the-winners)