---
title: "തനിച്ചേത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി"
english_title: "Balakrishnan Nambiar passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31558/balakrishnan-nambiar-passed-away"
published_at: "2022-03-13T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e299e266c8_Untitled-1.jpg"
keywords: []
---

# തനിച്ചേത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി

> **Lead Summary:** **അരൂര്‍ : **തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച തനിച്ചേത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കള്‍) വൈകീട്ട് വീട്ടുവളപ്പില്‍.

## Article Content

**അരൂര്‍ : **തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച തനിച്ചേത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കള്‍) വൈകീട്ട് വീട്ടുവളപ്പില്‍.

ഭാര്യ: വലിയപാതിരിക്കോട്ട് പത്മിനി അമ്മ.മക്കള്‍ : വിനോദന്‍(ബഹറിന്‍),ബിന്ദു(അധ്യാപിക ഡോണ്‍ പബ്ലിക്ക് സ്‌കൂള്‍ കോട്ടപ്പള്ളി).മരുമക്കള്‍ : രമ്യ(കൂട്ടങ്ങാരം)സുരേഷ്ബാബു(കുട്ടോത്ത്). സഹോദരങ്ങള്‍: ദേവി അമ്മ(വാലിയക്കോട്),സരോജിനി അമ്മ(അരൂര്‍),കാര്‍ത്ത്യായനി അമ്മ(പാതിരിപ്പറ്റ),ശാന്ത അമ്മ(കടവത്തൂര്‍)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31558/balakrishnan-nambiar-passed-away)