---
title: " മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ  വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി"
english_title: "BJP celebrates PM's birthday by cutting cake at Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315585/bjp-celebrates-pms-birthday-by-cutting-cake-at-vadakara-railway-station"
published_at: "2025-09-18T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbdbddf18f6_vata.jpg"
keywords: []
---

#  മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ  വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

> **Lead Summary:** **വടകര: ** പ്രധാനമന്ത്രി നേരേന്ദ്രമോദി ജിയുടെ 75-ാം ജന്മദിനത്തിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജന്മദിന ആഘോഷത്തിന് ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി. ആർ. പ്രഫുൽകൃഷ്ണൻ , ജില്ല പ്രഭാരി ഒ.നിതീഷ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജയ്കിഷ് മാസ്റ്റർ, എസ്. സി മോർച്ച സംസ്ഥാ ന ജനറൽ സെക്രട്ടറി വി. സി.ബിനീഷ് മാസ്റ്റർ, ബിജെപി ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ,യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഷിജിൽ കടത്തനാട്,ജില്ല പ്രസിഡൻ്റ് അമൽ രാജ്, രഗിലേഷ് അഴിയൂർ,ഷിബിൻ പത്മനാഭൻ,തുടങ്ങിയവർ നേതൃത്വം കൊടുത്തു.

## Article Content

**വടകര: ** പ്രധാനമന്ത്രി നേരേന്ദ്രമോദി ജിയുടെ 75-ാം ജന്മദിനത്തിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജന്മദിന ആഘോഷത്തിന് ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി. ആർ. പ്രഫുൽകൃഷ്ണൻ , ജില്ല പ്രഭാരി ഒ.നിതീഷ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജയ്കിഷ് മാസ്റ്റർ, എസ്. സി മോർച്ച സംസ്ഥാ ന ജനറൽ സെക്രട്ടറി വി. സി.ബിനീഷ് മാസ്റ്റർ, ബിജെപി ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ,യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഷിജിൽ കടത്തനാട്,ജില്ല പ്രസിഡൻ്റ് അമൽ രാജ്, രഗിലേഷ് അഴിയൂർ,ഷിബിൻ പത്മനാഭൻ,തുടങ്ങിയവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315585/bjp-celebrates-pms-birthday-by-cutting-cake-at-vadakara-railway-station)