---
title: "കളിച്ചും പഠിക്കാം; എൽ.പി. സ്കൂളുകൾക്ക് കളി ഉപകരണങ്ങൾ നൽകി"
english_title: "Play and learn; LP provides play equipment to schools"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315922/play-and-learn-lp-provides-play-equipment-to-schools"
published_at: "2025-09-20T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce41e258bfd_fssfdsfsfss.jpg"
keywords: []
---

# കളിച്ചും പഠിക്കാം; എൽ.പി. സ്കൂളുകൾക്ക് കളി ഉപകരണങ്ങൾ നൽകി

> **Lead Summary:** **വടകര:[ **[ ]സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ.പി. സ്കൂളുകൾക്ക് കളിയുപകരണങ്ങൾ നൽകി. തോടന്നൂർ ബി.ആർ.സി. തല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലിന പൈങ്ങോട്ടായി ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് കളി ഉപകരണങ്ങൾ നൽകിക്കൊണ്ട് നിർവഹിച്ചു.

## Article Content

**വടകര:[ **[ ]സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ.പി. സ്കൂളുകൾക്ക് കളിയുപകരണങ്ങൾ നൽകി. തോടന്നൂർ ബി.ആർ.സി. തല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലിന പൈങ്ങോട്ടായി ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് കളി ഉപകരണങ്ങൾ നൽകിക്കൊണ്ട് നിർവഹിച്ചു.

പഞ്ചായ ത്തംഗം ഹംസ വായേരി അധ്യക്ഷനായി. എച്ച്എം ഫോറം കൺവീനർ ടി സുരേഷ് ബാ ബു, ബിപിസി പി എം നിഷാ ന്ത്, എം കൃഷ്ണ കുമാർ, പി രാ ജൻ, വി ലിനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315922/play-and-learn-lp-provides-play-equipment-to-schools)