---
title: "പരിഹാരം വേണം; വടകര മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സിഐടിയു"
english_title: "Solution needed; CITU demands resolution of the deplorable condition of Vadakara fish market"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315947/solution-needed-citu-demands-resolution-of-the-deplorable-condition-of-vadakara-fish-market"
published_at: "2025-09-20T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce516d547a6_fghgjfgdd.jpg"
keywords: []
---

# പരിഹാരം വേണം; വടകര മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സിഐടിയു

> **Lead Summary:** **വടകര: [** വടകര മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മത്സ്യ വിതരണ തൊഴിലാളി യൂണിയൻ (സിഐടിയു) വടകര ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ഏരിയ സെക്രട്ടറി വി.കെ. വിനു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [** വടകര മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മത്സ്യ വിതരണ തൊഴിലാളി യൂണിയൻ (സിഐടിയു) വടകര ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ഏരിയ സെക്രട്ടറി വി.കെ. വിനു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ടി പി രാജൻ അധ്യക്ഷനായി. സിപി ചന്ദ്രൻ, കെ വി പി നിസാർ, പി പി നൗഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി പി രാജൻ (പ്രസിഡന്റ്), സി സി അബൂബക്കർ (സെക്രട്ടറി), പി പി നൗഷാദ് (ട്രഷറർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315947/solution-needed-citu-demands-resolution-of-the-deplorable-condition-of-vadakara-fish-market)