---
title: "'അമീറും അബ്ദുൽഹാദിയും'; ലത്തീഫ് കല്ലറയിലിന്റെ പുതിയ നോവൽ പ്രകാശനം ചെയ്തു"
english_title: "Lathif Kallarayi new novel released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316097/lathif-kallarayi-new-novel-released-new"
published_at: "2025-09-21T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf8807d2b8c_pus.jpg"
keywords: []
---

# 'അമീറും അബ്ദുൽഹാദിയും'; ലത്തീഫ് കല്ലറയിലിന്റെ പുതിയ നോവൽ പ്രകാശനം ചെയ്തു

> **Lead Summary:** **വടകര : **എഴുത്തുകാരൻ ലത്തീഫ് കല്ലറയിലിന്റെ ഏറ്റവും പുതിയ നോവൽ അമീറും അബ്ദുൽഹാദിയും എന്ന പുസ്തകത്തിന്റെ കവർ വടകരയിൽ വെച്ച് ഷാഫി പറമ്പിൽ എം പി പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

## Article Content

**വടകര : **എഴുത്തുകാരൻ ലത്തീഫ് കല്ലറയിലിന്റെ ഏറ്റവും പുതിയ നോവൽ അമീറും അബ്ദുൽഹാദിയും എന്ന പുസ്തകത്തിന്റെ കവർ വടകരയിൽ വെച്ച് ഷാഫി പറമ്പിൽ എം പി പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

യോഗത്തിൽ അഡ്വക്കേറ്റ്. ഐ മൂസ അധ്യക്ഷത വഹിച്ചു. വി എം ചന്ദ്രൻ,പി പി രാജൻ,പുറന്തോടത്ത് സുകുമാരൻ, ജയചന്ദ്രൻ മൊകേരി, എളമ്പിലാട് നാരായണൻ, സർവോത്തമൻ വി പി, തയുള്ളതിൽj രാജൻ. സി വി അജിത്. പി കെ ഹബീബ്, ഡോക്ടർ മുരളീധരൻ, ആവോലം രാധാ കൃഷ്ണൻ, യൂസഫ് പാലേരി,രവീഷ് വളയം. ജെയിംസ് മരുതോങ്കര തുടങ്ങിയവർ പ്രസംഗിച്ചു സതീശൻ എടക്കൂടി സ്വാഗതവും ഹരീന്ദ്രൻ കരിമ്പനപ്പാലം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316097/lathif-kallarayi-new-novel-released-new)