---
title: "പുഷ്പവല്ലിയുടെ വിയോഗത്തിൽ അനുശോചിച്ച് സർവകക്ഷി യോഗം"
english_title: "All-party meeting to condole Pushpavalli's demise"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316121/all-party-meeting-to-condole-pushpavallis-demise"
published_at: "2025-09-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf9bdbf1dae_rama.jpg"
keywords: []
---

# പുഷ്പവല്ലിയുടെ വിയോഗത്തിൽ അനുശോചിച്ച് സർവകക്ഷി യോഗം

> **Lead Summary:** **വടകര: **മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വടകര ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും ഓട്ടോറിക്ഷ സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ.പുഷ്ടവല്ലിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.

## Article Content

**വടകര: **മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വടകര ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും ഓട്ടോറിക്ഷ സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ.പുഷ്ടവല്ലിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.

കെ.കെ.രമ എംഎൽഎ അനുസ്മരണയോഗത്തിന്റെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സത്യഭാമ അനുശോചന പ്രമേയം അവതരിപ്പിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി, പി.സജീവ് കുമാർ, കെ ബാലകൃഷ്ണൻ, രാജൻ പറമ്പത്ത്, പി കെ സി റഷീദ്, എ.വി ഗണേശൻ, ലതിക ശ്രീനിവാസൻ, സോമ ശേഖരൻ, പുറന്തോടത്ത് സുകുമാരൻ, വി കെ പ്രേമൻ, പി എസ് രഞ്ജിത്ത് കുമാർ, നല്ലാടത്ത് രാഘവൻ, എം സുരേഷ്ബാബു, മഠത്തിൽ പുഷ്ട എൻ.കെ രവീന്ദ്രൻ, കെ സുനിൽകുമാർ, കാനത്തായി രാധാകൃഷ്ണൻ, ഗിരീശൻ കാനപ്പള്ളി, ശ്രീജേഷ്, നജീബ് കെ.പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316121/all-party-meeting-to-condole-pushpavallis-demise)