---
title: "ബാലജനത കുറിഞ്ഞാലിയോട്ട്  ബാലകലോത്സവം സംഘടിപ്പിച്ചു"
english_title: "Balajanatha Kurinjaliyot organized a children's festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316214/balajanatha-kurinjaliyot-organized-a-childrens-festival"
published_at: "2025-09-21T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d01e2862b03_vatakara.jpg"
keywords: []
---

# ബാലജനത കുറിഞ്ഞാലിയോട്ട്  ബാലകലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കുറിഞ്ഞാലിയോട് : **ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലജനത ഓർക്കാട്ടേരിയിൽ സംഘടിപ്പിക്കുന്ന ബാല കലോത്സവത്തിന്റെ ഭാഗമായി കുറിഞ്ഞാലിയോട് ബാല കലോത്സവം സംഘടിപ്പിച്ചു.പരിപാടി ആർ ജെ ഡി വാർഡ് പ്രസിഡണ്ട് പി. ടി. കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**കുറിഞ്ഞാലിയോട് : **ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലജനത ഓർക്കാട്ടേരിയിൽ സംഘടിപ്പിക്കുന്ന ബാല കലോത്സവത്തിന്റെ ഭാഗമായി കുറിഞ്ഞാലിയോട് ബാല കലോത്സവം സംഘടിപ്പിച്ചു.പരിപാടി ആർ ജെ ഡി വാർഡ് പ്രസിഡണ്ട് പി. ടി. കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ജിതിൻ വേങ്ങോളി അധ്യക്ഷത വഹിച്ചു. വിഷ്ണു കെ കെ, സന്തോഷ് വേങ്ങോളി,അക്ഷയ ആർ കെ, എം എം ബിജു എന്നിവർ സംസാരിച്ചു.. വിവിധ കലാപരിപാടികൾക്ക് ശേഷംവൈകുന്നേരം നടന്ന സമാപന സദസും സമ്മാനദാനവും ബാലജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദിയ ബിജു നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316214/balajanatha-kurinjaliyot-organized-a-childrens-festival)