---
title: "വടകരയ്ക്ക് ആഘോഷം; വടകര എക്സ്പോ പ്രചാരണ പോസ്‌റ്റർ  പ്രകാശനം ചെയ്‌ത്‌ കെ.കെ. രമ എം എൽ എ"
english_title: "Vadakara Expo campaign poster released by K.K. Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316365/vadakara-expo-campaign-poster-released-by-kk-rama-mla"
published_at: "2025-09-22T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1168456d8d_ghj.jpg"
keywords: []
---

# വടകരയ്ക്ക് ആഘോഷം; വടകര എക്സ്പോ പ്രചാരണ പോസ്‌റ്റർ  പ്രകാശനം ചെയ്‌ത്‌ കെ.കെ. രമ എം എൽ എ

> **Lead Summary:** വടകര:**[** വടകര മണ്ഡലത്തിലെ എക്സ്പോ പ്രചാരണ പോസ്‌റ്റർ വടകര എം എൽ എ കെ. കെ. രമ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട് കെ. കെ പ്രഭാകരൻ, സെക്രട്ടറി അഭിലാഷ് ആനന്ദ്, ട്രഷറർ പ്രകാശൻ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് എം ആർ എ , വിജയരാജ് കെ.എം, പവിത്രൻ പി.എം എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത് കൂടാതെ, എക്സ്പോയിലേക്ക് എം.എൽ.എ യെ ക്ഷണിക്കുകയും, ക്ഷണം സന്മനസ്സോടെ എം.എൽ.എ സ്വീകരിക്കുകയും ചെയ്തു, ജി. എസ്. ടി ഏകീകരണത്തിൽ നമ്മുടെ നിലപാടിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

## Article Content

വടകര:**[** വടകര മണ്ഡലത്തിലെ എക്സ്പോ പ്രചാരണ പോസ്‌റ്റർ വടകര എം എൽ എ കെ. കെ. രമ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട് കെ. കെ പ്രഭാകരൻ, സെക്രട്ടറി അഭിലാഷ് ആനന്ദ്, ട്രഷറർ പ്രകാശൻ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് എം ആർ എ , വിജയരാജ് കെ.എം, പവിത്രൻ പി.എം എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത് കൂടാതെ, എക്സ്പോയിലേക്ക് എം.എൽ.എ യെ ക്ഷണിക്കുകയും, ക്ഷണം സന്മനസ്സോടെ എം.എൽ.എ സ്വീകരിക്കുകയും ചെയ്തു, ജി. എസ്. ടി ഏകീകരണത്തിൽ നമ്മുടെ നിലപാടിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316365/vadakara-expo-campaign-poster-released-by-kk-rama-mla)