---
title: "മഹാദേവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം  ഏപ്രില്‍ 29 മുതല്‍"
english_title: "Aaarattu festival at Mahadeva Temple from April 29"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31642/aaarattu-festival-at-mahadeva-temple-from-april-29"
published_at: "2022-03-14T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ef19f2bf28_thodanuur temple.jpg"
keywords: []
---

# മഹാദേവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം  ഏപ്രില്‍ 29 മുതല്‍

> **Lead Summary:** **തോടന്നൂര്‍: **തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2022 ഏപ്രില്‍ 29മുതല്‍ മെയ് 6 വരെ നടക്കും .പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.

## Article Content

**തോടന്നൂര്‍: **തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2022 ഏപ്രില്‍ 29മുതല്‍ മെയ് 6 വരെ നടക്കും .പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.

കുനിയേല്‍ അച്ച്യുതന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.യം.വിശ്യനാഥന്‍ .ആര്‍.പിരാമചന്ദ്രന്‍മാസ്റ്റര്‍ , പി.രാധാകൃഷ്ണന്‍, കെ.കെ.അജീഷ്,രാജേഷ്,സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

നാരായണി ടീച്ചരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഭാരവാഹികളായി ആര്‍.പി.രാമചന്ദ്രന്‍ മാസ്റ്റര്‍(ചെയര്‍മാന്‍) എന്‍.സല്‍മേഷ്(വൈസ്‌ചെയര്‍മാന്‍) എ.ശ്രീജിത്ത്, കെ.കെ.അജീഷ്, വി.എ സുരേഷ്ബാബു(കണ്‍വീനര്‍മാര്‍)കെ.കെ.ഭാസ്‌ക്കരന്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31642/aaarattu-festival-at-mahadeva-temple-from-april-29)