---
title: "കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രക്തസാക്ഷിദിനം ആയഞ്ചേരി ടൗണിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Commemoration program organized in Ayancheri town on the martyrdom day of communist leader Azhikkodan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316495/commemoration-program-organized-in-ayanjari-town-on-the-martyrdom-day-of-communist-leader-azhikkodan"
published_at: "2025-09-23T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22eacb4af1_ghjg.jpg"
keywords: []
---

# കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രക്തസാക്ഷിദിനം ആയഞ്ചേരി ടൗണിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ആയഞ്ചേരി :**[**കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സ:അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷിദിനമായ സപ്തമ്പർ 23 ന് ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. പതാക ഉയർത്തി, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗോപാലൻ, ലിബിൻ കെ എം , അനീഷ് പി.കെ എന്നിവർ അനുശോചനം അറിയിച്ചു .

## Article Content

ആയഞ്ചേരി :**[**കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സ:അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷിദിനമായ സപ്തമ്പർ 23 ന് ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. പതാക ഉയർത്തി, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗോപാലൻ, ലിബിൻ കെ എം , അനീഷ് പി.കെ എന്നിവർ അനുശോചനം അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316495/commemoration-program-organized-in-ayanjari-town-on-the-martyrdom-day-of-communist-leader-azhikkodan)