---
title: "സിപിഐ ഏറാമല ലോക്കൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "CPI Eramala local organized a one-day workshop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316530/cpi-eramala-local-organized-a-one-day-workshop"
published_at: "2025-09-23T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2442b6e4d5_fgdeg.jpg"
keywords: []
---

# സിപിഐ ഏറാമല ലോക്കൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** കാർത്തികപ്പള്ളി:**[** ഏറാമല സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളിയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ജില്ലാ കൗൺസിൽ അംഗം ആർ ശശി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ടി പി റഷീദ് അധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗങ്ങളായ പി സുരേഷ്ബാബു, ആർ സത്യൻ എന്നിവർ ക്ലസ്സെടുത്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇ രാധാകൃഷ്ണൻ, വി വി ബീന എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഒ എം അശോകൻ സ്വാഗതം പറഞ്ഞു. കർഷകരുടെ ജീവനും കാർഷിക വിളകൾക്കും വന്യജീവികളിൽ നിന്ന് സംരക്ഷണമൊരുക്കാൻ അധികൃതർ തയ്യാറാവണമെന്ന് ഏറാമല ലോക്കൽ ശിൽപ്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

കാർത്തികപ്പള്ളി:**[** ഏറാമല സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളിയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ജില്ലാ കൗൺസിൽ അംഗം ആർ ശശി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ടി പി റഷീദ് അധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗങ്ങളായ പി സുരേഷ്ബാബു, ആർ സത്യൻ എന്നിവർ ക്ലസ്സെടുത്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇ രാധാകൃഷ്ണൻ, വി വി ബീന എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഒ എം അശോകൻ സ്വാഗതം പറഞ്ഞു. കർഷകരുടെ ജീവനും കാർഷിക വിളകൾക്കും വന്യജീവികളിൽ നിന്ന് സംരക്ഷണമൊരുക്കാൻ അധികൃതർ തയ്യാറാവണമെന്ന് ഏറാമല ലോക്കൽ ശിൽപ്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316530/cpi-eramala-local-organized-a-one-day-workshop)