---
title: "പുനരാരംഭിക്കണം; എടോടി മാവേലി സ്റ്റോർ മുനിസിപ്പൽ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് എൻസിപിഎസ്"
english_title: "NCPS wants to restart; move Etodi Maveli store to municipal building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316810/ncps-wants-to-restart-move-etodi-maveli-store-to-municipal-building"
published_at: "2025-09-24T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3b983ed3cb_jkljkkljughjh.jpg"
keywords: []
---

# പുനരാരംഭിക്കണം; എടോടി മാവേലി സ്റ്റോർ മുനിസിപ്പൽ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് എൻസിപിഎസ്

> **Lead Summary:** **വടകര:[ **എടോടിയിൽ അടഞ്ഞുകിടക്കുന്ന മാവേലി സ്റ്റോർ, ഒഴിഞ്ഞുകിടക്കുന്ന മുനിസിപ്പൽ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിക്കണമെന്ന് എൻസിപി-എസ് വടകര മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ടി.വി. ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:[ **എടോടിയിൽ അടഞ്ഞുകിടക്കുന്ന മാവേലി സ്റ്റോർ, ഒഴിഞ്ഞുകിടക്കുന്ന മുനിസിപ്പൽ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിക്കണമെന്ന് എൻസിപി-എസ് വടകര മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ടി.വി. ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വി.പി.ഗിരീശന്‍ അധ്യക്ഷത വഹിച്ചു. പി.സത്യനാഥന്‍, ചൊക്രന്റവിട ചന്ദ്രന്‍, അഡ്വ:സാജ് മോഹന്‍, വി.വി ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316810/ncps-wants-to-restart-move-etodi-maveli-store-to-municipal-building)