---
title: "ഇനി യാത്ര സുഖകരം; കളത്തിക്കുന്നുമ്മൽ -കളരിയുള്ളതിൽ റോഡ് ഉൽഘാടനം ചെയ്തു "
english_title: "Kalathikummal-Kalariyaluthil road inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316927/kalathikummal-kalariyaluthil-road-inaugurated"
published_at: "2025-09-25T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4c8f60bac7_vatakara.jpg"
keywords: []
---

# ഇനി യാത്ര സുഖകരം; കളത്തിക്കുന്നുമ്മൽ -കളരിയുള്ളതിൽ റോഡ് ഉൽഘാടനം ചെയ്തു 

> **Lead Summary:** **തിരുവള്ളൂർ : **തിരുവള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട നടന്നു പോകാൻ തന്നെ വളരെ പ്രയാസപ്പെട്ടിരുന്ന കളത്തിക്കുന്നുമ്മൽ കളരിയുള്ളതിൽ മുക്ക് ഇടവഴി വാർഡ് മെമ്പർ പി അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമഫലമായി ഗതാഗത യോഗ്യമാക്കി. .റോഡിന്റെ ഉൽഘാടനം ബഹുമാനപ്പെട്ട തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിസിഡന്റ് പി ഹാജറ നിർവഹിച്ചു. യോഗത്തിൽ മെമ്പർ പി അബ്ദുറഹിമാൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**തിരുവള്ളൂർ : **തിരുവള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട നടന്നു പോകാൻ തന്നെ വളരെ പ്രയാസപ്പെട്ടിരുന്ന കളത്തിക്കുന്നുമ്മൽ കളരിയുള്ളതിൽ മുക്ക് ഇടവഴി വാർഡ് മെമ്പർ പി അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമഫലമായി ഗതാഗത യോഗ്യമാക്കി. .റോഡിന്റെ ഉൽഘാടനം ബഹുമാനപ്പെട്ട തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിസിഡന്റ് പി ഹാജറ നിർവഹിച്ചു. യോഗത്തിൽ മെമ്പർ പി അബ്ദുറഹിമാൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രധിനിധികരിച്ച് സി. എ ച്ച്.മൊയ്‌ദുമാസ്റ്റർ (ബ്ലോക്ക്‌ മെമ്പർ ) വി. കെ രാധാകൃഷ്ണൻ നമ്പ്യാർ, കെ. കെ സമദ്മാസ്റ്റർ, അരവിന്ദൻ തറവട്ടത്ത്,ഇ. കെ കുഞ്ഞമ്മദ്, ബാബു കോട്ടയിൽ, കെ. കെ മൊയ്‌ദു ഹാജി, സനീഷ് വാഴേരി, സി എച് മൊയ്‌ദീൻമാസ്റ്റർ, അസീസ്. കെ. വി എന്നിവർ ആശംസകൾ നേർന്നു. മണോളംകണ്ടി നാണു സ്വാഗതവും, ടി. പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316927/kalathikummal-kalariyaluthil-road-inaugurated)