---
title: "മാതൃകയായി ; അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ"
english_title: "Mokeri Govt. College students make handicrafts from inorganic waste"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316962/mokeri-govt-college-students-make-handicrafts-from-inorganic-waste"
published_at: "2025-09-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4de6e7e1e3_mokerry.jpg"
keywords: []
---

# മാതൃകയായി ; അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ

> **Lead Summary:** **വടകര: ** അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ. വടകര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സ്വച്ഛ് താഹി സേവ പദ്ധതിയുടെ ഭാഗമായാണ് അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കിൽനിന്ന് കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ എത്തിയത്. വിവിധ തരങ്ങളിലുള്ള പൂക്കളും മറ്റ് കരകൗശല ഉൽപന്നങ്ങളുമാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.കുട്ടികൾ റെയിൽവേ പരിസരം ശുചീകരിക്കുകയും ചെയ്തു.

## Article Content

**വടകര: ** അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ. വടകര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സ്വച്ഛ് താഹി സേവ പദ്ധതിയുടെ ഭാഗമായാണ് അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കിൽനിന്ന് കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ എത്തിയത്. വിവിധ തരങ്ങളിലുള്ള പൂക്കളും മറ്റ് കരകൗശല ഉൽപന്നങ്ങളുമാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.കുട്ടികൾ റെയിൽവേ പരിസരം ശുചീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316962/mokeri-govt-college-students-make-handicrafts-from-inorganic-waste)