---
title: "മറക്കില്ല ഒരിക്കലും ;പി.അമ്മദിനെയും എ.കെ.അബ്ദുള്ളയെയും അനുസ്മരിച്ചു കോൺഗ്രസ്"
english_title: "Youth Congress commemorates P. Ammad and A.K. Abdullah new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317133/youth-congress-commemorates-p-ammad-and-ak-abdullah-new"
published_at: "2025-09-26T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d623f2194fb_ft.jpg"
keywords: []
---

# മറക്കില്ല ഒരിക്കലും ;പി.അമ്മദിനെയും എ.കെ.അബ്ദുള്ളയെയും അനുസ്മരിച്ചു കോൺഗ്രസ്

> **Lead Summary:** കക്കട്ടിൽ: **[** മുസ്ലിം ലീഗ് നേതാവും സാമൂഹിക- സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി.അമ്മദിനെയും കക്കട്ടിൽ മാതൃഭൂമി എജന്റും മുൻ യുത്ത് കോൺഗ്രസ് ഭാരവാഹിയുമായ എ.കെ.അബ്ദുള്ളയെയും കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

കക്കട്ടിൽ: **[** മുസ്ലിം ലീഗ് നേതാവും സാമൂഹിക- സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി.അമ്മദിനെയും കക്കട്ടിൽ മാതൃഭൂമി എജന്റും മുൻ യുത്ത് കോൺഗ്രസ് ഭാരവാഹിയുമായ എ.കെ.അബ്ദുള്ളയെയും കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എലിയാറആനന്ദൻ അധ്യക്ഷത വഹിച്ചു. രാജഗോപാലൻ കാരപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.അബ്ദുൾമജീദ്, സി.കെ.അബു, പി.രവീന്ദ്രൻ, പി.പി.അശോകൻ, ജമാൽ മൊകേരി, സി.വി.അഷറഫ്, കുറ്റിയിൽ കൃഷ്ണൻ, എ.ഗോപിദാസ്, ജി.പി. ഉസ്മാൻ, കെ.കെ. രാജൻ, ബീന കുളങ്ങരത്ത്, വി.വി.വിനോദൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317133/youth-congress-commemorates-p-ammad-and-ak-abdullah-new)