---
title: "ദ്വിദിന ദേശീയ  പണിമുടക്ക്  28, 29 തീയതികളില്‍ ; ഏറാമലയില്‍ വിളംബര ജാഥ നടത്തി"
english_title: "A two-day national strike on the 28th and 29th  A proclamation march was held in eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31717/a-two-day-national-strike-on-the-28th-and-29th-a-proclamation-march-was-held-in-eramala"
published_at: "2022-03-14T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f3e138b2c3_hms eramala.jpg"
keywords: []
---

# ദ്വിദിന ദേശീയ  പണിമുടക്ക്  28, 29 തീയതികളില്‍ ; ഏറാമലയില്‍ വിളംബര ജാഥ നടത്തി

> **Lead Summary:** ഓര്‍ക്കാട്ടേരി: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത മാര്‍ച്ച് 28, 29 ന് നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൈത്തറി തൊഴിലാളി യൂനിയന്‍ (എച്ച് എംഎസ്) ഏറാമലയില്‍ വിളംബര ജാഥ നടത്തി.

## Article Content

ഓര്‍ക്കാട്ടേരി: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത മാര്‍ച്ച് 28, 29 ന് നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൈത്തറി തൊഴിലാളി യൂനിയന്‍ (എച്ച് എംഎസ്) ഏറാമലയില്‍ വിളംബര ജാഥ നടത്തി.

കെ.കെ.കൃഷ്ണന്‍, വി.കെ .കുമാരന്‍, കെ.നാണു, കെ.കെ. ശോഭ ,ഒ.പി ശൈലജ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31717/a-two-day-national-strike-on-the-28th-and-29th-a-proclamation-march-was-held-in-eramala)