---
title: "വീട്ടമ്മമാർക്കായി ; ചോറോട് അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി"
english_title: "Chicken farming project begins in Vadakara's Chorode kitchen yard new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317343/chicken-farming-project-begins-in-vadakaras-chorode-kitchen-yard-new"
published_at: "2025-09-27T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7873bccf68_fgh.jpg"
keywords: []
---

# വീട്ടമ്മമാർക്കായി ; ചോറോട് അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** ചോറോട്:**[** ചോറോട് പഞ്ചായത്തിലെ 2025 -26 സാമ്പത്തിക വർഷത്തെ അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ 744 ഗുണഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് പദ്ധതി.പരിപാടിയിൽ വാർഡ് മെമ്പർമാരായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവത്ത്,സജിതകുമാരി സി.കെ. വെറ്ററിനറി സർജൻ അഖിൻ ലാൽ എന്നിവർ പങ്കെടുത്തു.

## Article Content

ചോറോട്:**[** ചോറോട് പഞ്ചായത്തിലെ 2025 -26 സാമ്പത്തിക വർഷത്തെ അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ 744 ഗുണഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് പദ്ധതി.പരിപാടിയിൽ വാർഡ് മെമ്പർമാരായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവത്ത്,സജിതകുമാരി സി.കെ. വെറ്ററിനറി സർജൻ അഖിൻ ലാൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317343/chicken-farming-project-begins-in-vadakaras-chorode-kitchen-yard-new)