---
title: "പുനത്തികണ്ടി - കേളുഏട്ടന്‍ റോഡ് നാടിന്  സമര്‍പ്പിച്ചു"
english_title: "Punathikandi - Keluetten Road INAUGUTARTION "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31738/punathikandi-keluetten-road-inaugutartion"
published_at: "2022-03-14T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f575e5cd7e_KP BINDU.jpg"
keywords: []
---

# പുനത്തികണ്ടി - കേളുഏട്ടന്‍ റോഡ് നാടിന്  സമര്‍പ്പിച്ചു

> **Lead Summary:** വടകര: തയ്യുള്ളതില്‍ - കൊടുവട്ടാട്ട് റോഡിന്റെയും പുനത്തികണ്ടി - കേളുഏട്ടന്‍ റോഡിന്റെയും ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.സതീശന്‍മാസ്റ്ററുടെ അദ്ധൃക്ഷതയില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു.

## Article Content

വടകര: തയ്യുള്ളതില്‍ - കൊടുവട്ടാട്ട് റോഡിന്റെയും പുനത്തികണ്ടി - കേളുഏട്ടന്‍ റോഡിന്റെയും ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.സതീശന്‍മാസ്റ്ററുടെ അദ്ധൃക്ഷതയില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു.

വാഴയില്‍ ബാബു, ഇ.അശോകന്‍, പി.ഉസ്മാന്‍, പൂയ്യോട്ട് ചന്ദ്രന്‍, എ.വി രവിന്ദ്രന്‍മാസ്റ്റര്‍, പി.കെ. സുരേഷ്ബാബു എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ടി.കെ. മുരളി മാസ്റ്റര്‍ സ്വാഗതവും, എം.കെ.മനോജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31738/punathikandi-keluetten-road-inaugutartion)