---
title: "ഡിജിറ്റൽ സാക്ഷരത സാർവത്രികമാക്കാൻ പരിശീലന പരിപാടിയുമായി പാലയാട് ദേശീയ വായനശാല"
english_title: "Palayad National Reading Room launches training program to make digital literacy universal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317544/palayad-national-reading-room-launches-training-program-to-make-digital-literacy-universal"
published_at: "2025-09-28T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d903994a8f6_palayad.jpg"
keywords: []
---

# ഡിജിറ്റൽ സാക്ഷരത സാർവത്രികമാക്കാൻ പരിശീലന പരിപാടിയുമായി പാലയാട് ദേശീയ വായനശാല

> **Lead Summary:** > **വടകര : **ഡിജിറ്റൽ സാക്ഷരത സാർവത്രികമാക്കുക എന്നതിൻ്റെ ഭാഗമായി പാലയാട് ദേശീയ വായന ശാലയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. "പുതുലോകം പുതുജീവിതം കാലത്തിനൊപ്പം ജീവിക്കുക" എന്ന സന്ദേശമുയർത്തി വായനശാല ഹാളിൽ നടത്തിയ പരിപാടിയിൽ സുധിർ വിവി, രാജേഷ്, കെ.കെ , ധനുഷ് എസ് ഗിരിഷ് എന്നിവർ ക്ലാസ്സെടുത്തു .

## Article Content

> **വടകര : **ഡിജിറ്റൽ സാക്ഷരത സാർവത്രികമാക്കുക എന്നതിൻ്റെ ഭാഗമായി പാലയാട് ദേശീയ വായന ശാലയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. "പുതുലോകം പുതുജീവിതം കാലത്തിനൊപ്പം ജീവിക്കുക" എന്ന സന്ദേശമുയർത്തി വായനശാല ഹാളിൽ നടത്തിയ പരിപാടിയിൽ സുധിർ വിവി, രാജേഷ്, കെ.കെ , ധനുഷ് എസ് ഗിരിഷ് എന്നിവർ ക്ലാസ്സെടുത്തു .

സത്യൻ കെവി ഉൽഘാടനം ചെയ്തു. ശ്രീനിവാസൻമാസ്റ്റർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ' ശോഭന ടി പി ,പ്രഭ പുനത്തിൽ എന്നിവരും പങ്കെടുത്തു.വിവിധ സർക്കാർ സേവനങ്ങൾ, ഓൺലൈൻ പണമിടപാടുകൾ, റെയിൻ വൺ ആപ്പ് , കെ എസ് ആർ ടി സി ചലോ ആപ്പ് , ബുക്ക് മൈ ഷോ സൈബർ സുരക്ഷ എന്നിവയിൽ ലളിതമായി പരിശീലനം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317544/palayad-national-reading-room-launches-training-program-to-make-digital-literacy-universal)