---
title: "ജനകീയാസൂത്രണത്തെ സംസ്ഥന സർക്കാർ അട്ടിമറിക്കുന്നു - എം.സി വടകര"
english_title: "The state government is sabotaging people's planning - MC Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317633/the-state-government-is-sabotaging-peoples-planning-mc-vadakara"
published_at: "2025-09-29T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da106055b17_hjghj.jpg"
keywords: []
---

# ജനകീയാസൂത്രണത്തെ സംസ്ഥന സർക്കാർ അട്ടിമറിക്കുന്നു - എം.സി വടകര

> **Lead Summary:** വടകര:**[**അധികര വികേന്ദ്രികരണത്തിൻ്റെ ഭാഗമായി നടപ്പിൽ വരുത്തിയ ജനകിയ ആസൂത്രണത്തെ ഫണ്ട്കൾ നൽകാതെ അട്ടിമറിക്കുകയാണ് കേരള ഭരിക്കുന്ന ഇടത്പക്ഷ ഗവൺമെൻ്റ് ചെയ്യുന്നതെന്ന് എംസി വടകര പറഞ്ഞു . പഞ്ചായതുകളെ ശ്വാസം മുട്ടിച്ച് വികസന മുരടിപ്പിന് ആക്കം കുട്ടുന്നു ഈ നടപടി ജനങ്ങൾ തിരിച്ചറിയുമെന്നും അത് വരുന്ന തദ്ദേശ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടേറിയേറ്റ് മെംബറും വടകര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ എം സി വടകര പറഞ്ഞു.

## Article Content

വടകര:**[**അധികര വികേന്ദ്രികരണത്തിൻ്റെ ഭാഗമായി നടപ്പിൽ വരുത്തിയ ജനകിയ ആസൂത്രണത്തെ ഫണ്ട്കൾ നൽകാതെ അട്ടിമറിക്കുകയാണ് കേരള ഭരിക്കുന്ന ഇടത്പക്ഷ ഗവൺമെൻ്റ് ചെയ്യുന്നതെന്ന് എംസി വടകര പറഞ്ഞു . പഞ്ചായതുകളെ ശ്വാസം മുട്ടിച്ച് വികസന മുരടിപ്പിന് ആക്കം കുട്ടുന്നു ഈ നടപടി ജനങ്ങൾ തിരിച്ചറിയുമെന്നും അത് വരുന്ന തദ്ദേശ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടേറിയേറ്റ് മെംബറും വടകര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ എം സി വടകര പറഞ്ഞു.

ഓർക്കട്ടേരിയിൽ ഏറമല പഞ്ചായത്ത് 16ാംവാർഡ് ജനകീയ മുന്നണി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യോഗത്തിൽ 16ാംവാർഡ് ജനകിയ മുന്നണി ചെയർമാൻ ടി എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു കെ.കെ രമ എം എൽ എ . മുസ്ലിംലീഗ് ജില്ല സിക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല. ഏറാമല മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ടി.കെ ഹരിദാസ്, ഏറാമല പഞ്ചായത്ത് ജനകിയ മുന്നണി കൺവീനർ എ.കെ ബാബുഏറാമല ഗ്രാമ പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസസ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ ജസില 'അശ്റഫ് കോറോത്ത് എം കെ. സൂപ്പി, പവിത്രൻ മ ണ്ടോടി, പി.പി ഇബ്രാഹിം സുധീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു .ജനകിയ മുന്നണി 16ാം വാർഡ് ജനകീയ മുന്നണി കൺവിനർ റിയാസ് കുനിയിൽ സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317633/the-state-government-is-sabotaging-peoples-planning-mc-vadakara)