---
title: "പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഗ്‌നിരക്ഷാ സേന  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "The fire brigade organized an awareness class for Plus One students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31765/the-fire-brigade-organized-an-awareness-class-for-plus-one-students"
published_at: "2022-03-14T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f768dad441_fire force .jpg"
keywords: []
---

# പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഗ്‌നിരക്ഷാ സേന  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഗ്‌നിരക്ഷാ സേന വടകരയുടെ നേതൃത്ത്വത്തില്‍ നിത്യജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന അഗ്‌നി അപകടങ്ങളെ കുറിച്ചും പ്രാഥമിക ശുശ്രൂഷയെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഗ്‌നിരക്ഷാ സേന വടകരയുടെ നേതൃത്ത്വത്തില്‍ നിത്യജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന അഗ്‌നി അപകടങ്ങളെ കുറിച്ചും പ്രാഥമിക ശുശ്രൂഷയെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ ഷിജു കൂത്താളി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31765/the-fire-brigade-organized-an-awareness-class-for-plus-one-students)