---
title: "മലയിൽ ലളിത അന്തരിച്ചു"
english_title: "Lalitha passes away in Malayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317709/lalitha-passes-away-in-malayil-"
published_at: "2025-09-29T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da51d5c920c_ryrrii6uwer.jpg"
keywords: []
---

# മലയിൽ ലളിത അന്തരിച്ചു

> **Lead Summary:** **വടകര:[ ** ചോറോട് ഈസ്റ്റ് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മലയിൽ കേളുക്കുറുപ്പിന്റെയും മിനാക്ഷി അമ്മയുടെയും മകൾ ലളിത ബാഗ്ലൂരിൽ അന്തരിച്ചു.

## Article Content

**വടകര:[ ** ചോറോട് ഈസ്റ്റ് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മലയിൽ കേളുക്കുറുപ്പിന്റെയും മിനാക്ഷി അമ്മയുടെയും മകൾ ലളിത ബാഗ്ലൂരിൽ അന്തരിച്ചു.

ഭർത്താവ്: പുതിയെടുത്ത് പത്മനാഭൻ( പഴങ്കാവ്)

മക്കൾ: പ്രിയങ്ക., ജ്യോത്സന(ബാംഗ്ലൂർ)

മരുമക്കൾ: സുഹാസ്, അഖിലേഷ് ,സഹോദരങ്ങൾ രമേഷ്, സുരേഷ്, പ്രകാഷ്.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ( മലയിൽ വൈക്കിലശ്ശേരി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317709/lalitha-passes-away-in-malayil-)