---
title: "'ഫസ്റ്റ്‌ടിച്ച് കപ്പടിച്ച്' ; സ്കൂൾ കായികമേളയിൽ സൗമ്യതയ്ക്ക്  ഓവറോൾ കിരീടം "
english_title: "Soumya wins overall title at school sports festival new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317819/soumya-wins-overall-title-at-school-sports-festival-new"
published_at: "2025-09-30T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db71555ffe8_dfsdf.jpg"
keywords: []
---

# 'ഫസ്റ്റ്‌ടിച്ച് കപ്പടിച്ച്' ; സ്കൂൾ കായികമേളയിൽ സൗമ്യതയ്ക്ക്  ഓവറോൾ കിരീടം 

> **Lead Summary:** തിരുവള്ളൂർ:**[**തിരുവള്ളൂർഗ്രാമപഞ്ചായത്ത് സ്കൂൾ കായികമേളയിൽ സൗമ്യത മെമ്മോറിയൽ യു.പി. സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിലെ കുട്ടികൾ വിജയഗാഥ കുറിച്ചു. വിജയത്തിൽ പങ്കാളികളായ അധ്യാപകർ, പി.ടി.എ, മാനേജ്മെന്റ് എന്നിവർ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

## Article Content

തിരുവള്ളൂർ:**[**തിരുവള്ളൂർഗ്രാമപഞ്ചായത്ത് സ്കൂൾ കായികമേളയിൽ സൗമ്യത മെമ്മോറിയൽ യു.പി. സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിലെ കുട്ടികൾ വിജയഗാഥ കുറിച്ചു. വിജയത്തിൽ പങ്കാളികളായ അധ്യാപകർ, പി.ടി.എ, മാനേജ്മെന്റ് എന്നിവർ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317819/soumya-wins-overall-title-at-school-sports-festival-new)