---
title: "അങ്കണം ഒരുങ്ങി; കുളങ്ങരത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു"
english_title: "The courtyard is ready; Anganwadi in Kulangaram dedicated to the nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317885/the-courtyard-is-ready-anganwadi-in-kulangaram-dedicated-to-the-nation"
published_at: "2025-09-30T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db9d9db80c8_HKHIKLUJKH.jpg"
keywords: []
---

# അങ്കണം ഒരുങ്ങി; കുളങ്ങരത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു

> **Lead Summary:** **കല്ലേരി: [** ആയഞ്ചേരി പഞ്ചായത്തിലെ കുളങ്ങരത്ത് നിർമ്മിച്ച പുതിയ അങ്കണവാടി കെട്ടിടം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൾ ഹമീദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

## Article Content

**കല്ലേരി: [** ആയഞ്ചേരി പഞ്ചായത്തിലെ കുളങ്ങരത്ത് നിർമ്മിച്ച പുതിയ അങ്കണവാടി കെട്ടിടം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൾ ഹമീദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ടി സജിത്ത്, വി ടി ബാലൻ, എൻ കെ ഗോവിന്ദൻ, ആർ ടി കുഞ്ഞ മ്മദ്, ടി പി ദാമോദരൻ, വി ബാ ലൻ, പി കെ ബാലൻ, കെ സി ബാബു, സി എൻ ഉണ്ണികൃഷ്ണൻ, ഷിജില, സുജാത, സീന എന്നി വർ സംസാരിച്ചു. പഞ്ചായത്തംഗം എൻ പി ശ്രീലത സ്വാഗതവും അങ്കണവാടി വർക്കർ സി എം ചന്ദ്രി നന്ദിയും പറ ഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317885/the-courtyard-is-ready-anganwadi-in-kulangaram-dedicated-to-the-nation)